കാണാതായ പനമരം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര് ആനന്ദ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30 മുതലാണ് ഇവരെ കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയതിനു ശേഷം എലിസബത്തിനെക്കുറിച്ച് വിവരമൊന്നും […]