വാര്‍ത്താസമ്മേളനത്തില്‍ വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം മാതൃഭൂമി ദിനപ്പത്രം വളച്ചൊടിച്ച് കാര്‍ട്ടൂണ്‍ നല്‍കിയതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വന്ദേഭാരത് ട്രെയിനിന് നല്കുന്ന വരവേല്പില് രാഷ്ട്രീയമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്കിയ മറുപടിയാണ് വളച്ചൊടിച്ചതെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ സനോജ് പറയുന്നു. നല്കി മറുപടിയും പോസ്റ്റില്‍ സനോജ് വിശദീകരിക്കുന്നു. ഈ വരവേല്പിനും പ്രചരണത്തിനും […]







