ഉത്തർപ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർതൃവീട്ടുകാർ നിർബന്ധിപ്പിച്ച ആസിഡ് കുടിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം
സ്ത്രീധന പീഡനം വ്യത്യസ്ത രീതിയിലും ഭാവത്തിലും നിറഞ്ഞാടുകയാണ്…കാലമെത്ര കഴിഞ്ഞാലും,എത്ര മാറ്റം സമൂഹത്തിനു വന്നാലും വിദ്യാസമ്പന്നരായാലും മറാത്താ ഒന്നാണ് സ്ത്രീധന മോഹം . ജീവിക്കാൻ പണം ആവശ്യമാണ്…സ്നേഹം പുഴ്ഞ്ഞികഴിച്ചു വിശപ്പ് മട്ടൻ പറ്റില്ല എന്നൊക്കെ പറയുന്നത് സത്യം തന്നെയാണ്,,,,പക്ഷെ അത് സ്വന്തമായി അധ്വാനിച്ചു വേണം അല്ലാതെ വിവാഹം കഴിച്ചു ഭാര്യ കൊണ്ട് വരുന്ന പണം ഭിക്ഷയായി സ്വീകരിച്ചവരുത്…ഇന്നും […]







