കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ നടുവില്‍ ചവിട്ടിത്തറിപ്പിച്ച് ക്രൂരത. തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിയായ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാജസ്ഥാന് സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ചവിട്ടിത്തെറിപ്പിച്ചത്. കാറില്‍ ചാരി നിന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ചവിട്ടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടൊണ് പോലീസ് […]







