സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 വയസാക്കി ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ ഇടതു യുവജന സംഘടനകള്‍ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്മാറ്റം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം വെച്ചത്. തുടര്‍ നടപടികള്‍ പിന്നീട് […]







