കൊല്ലത്തെ ചവറ-പുത്തന്‍തുറയില്‍ ടഗ് ബോട്ട് തിരയില്‍പെട്ട് മറിഞ്ഞു. അസം സ്വദേശികളായ തൊഴിലാളികളായിരുന്നു ടഗില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. കെല്ലം തുറമുഖത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായികുന്ന ടഗാണ് തിരയില്‍ പെട്ട് മറിഞ്ഞത്. ബോട്ടിനെ നിയന്ത്രിക്കുന്ന പ്രൊപ്പല്ലറിനു ചേര്‍ന്നുള്ള ലഡര്‍ ബോര്‍ഡ് ഊരിപ്പോയത്ാണ് അപകട കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ […]







