മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ ഭീഷണി. ഗവര്‍ണറെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എല്ലാ അവകാശവുമുണ്ട്. പക്ഷേ ഗവര്‍ണര്‍ എന്ന പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം എടുത്തു കളയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള രാജ്ഭവന് പിആര്‍ഒയുടെ പേരിലാണ് ഗവര്‍ണറുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി […]







