പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപിച്ച് ലക്കുകെട്ടതിന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി എയർലൈൻസ് കമ്പനി. കഴിഞ്ഞ ദിവസം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് ഭവന്ത് മൻ മദ്യപിച്ച് നടക്കാൻ പോലുമാകാത്തതിനാൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി വാർത്തകൾ വന്നത്. ഇതിനെ തുടർന്ന് നാലുമണിക്കൂറോളം വിമാനം വൈകിയെന്നും ആരോപണമുയർന്നിരുന്നു. ഈ സംഭവത്തിലാണ് ലുഫ്താൻസ […]







