ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒന്നാം സമ്മാനം നറുക്കെടുക്കും. 25 കോടിരൂപയാണ് ഇക്കുറി ഒന്നാം സമ്മാനം. ഇന്നലെ വൈകുന്നേരം വരെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില. 65 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചതെങ്കിലും ആവശ്യക്കാര്‍ […]







