തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്നേശ് ശിവന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യയുടെ പ്രിയ നായികയും വിഘ്നേശ് ശിവന്റെ ഭാര്യയുമായ നയൻതാര സര്‍പ്രൈസ് ജന്മദിന സമ്മാനമാണ് നല്‍കിയത്. നയൻതാര തനിക്ക് നല്കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്നേശ് ശിവൻ തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. സ്നേഹസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുള്ള നിർമലമായ സ്നേഹം നിറഞ്ഞ ജന്മദിനം. എന്റെ […]







