ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ. 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. ഇയാളെ പിടികൂടാനായി സഹായകമാകുന്ന വിവരങ്ങള്‍ നല്കുന്നവര്ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ദാവൂദിന്റെ വലംകൈയ്യായ ഷക്കീല്‍ ഷേക്ക് അഥവാ ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരങ്ങള്‍ […]







