അഫ്ഗാനിസ്താനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്ന് താലിബാന് ഭരണകൂടം.ഹിജാബ് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സാധനങ്ങള്‍ നല്‍കരുതെന്നാണ് കടയുടമകള്‍ക്ക് താലിബാന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അഫ്ഗാനിലെ ബാല്‍ക്ക് പ്രവിശ്യയിലാണ് താലിബാന് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സ്ത്രീകള്‍ വീടിനുള്ളിലും പൊതുസ്ഥലത്തും ഹിജാബ് ധരിക്കണമെന്നാണ് താലിബാന് ഭരണകൂടത്തിന്റെ ഉത്തരവ്. ഇത് […]







