സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും പ്രതിഭയും വിവാഹിതരായി
നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും വിവാഹിതരായി. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ലിനിയുടെയും സജീഷിന്റെയും മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് […]







