ഷെയ്ന് നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’ ഓഗസ്റ്റ് ഓഗസ്റ്റ് 19ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ജൂലൈ 29ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്ന ചിത്രം ചില ചെറിയ കാരണങ്ങളാൽ റിലീസ് തീയതി നീട്ടുകയായിരുന്നു. നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന് എന്ന […]







