സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; ആരോഗ്യ നില മോശമെന്ന് മെഡിക്കൽ റിപ്പോർട്ട്
പ്രശസ്ത ഹോളിവുഡ് താരം ആൻ ഹേഷ് (53) അന്തരിച്ചു. കാർ അപകടത്തെ തുടർന്ന് തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും ഗുരുതമായി പൊള്ളലേൽക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. കുടുംബം ഹേഷിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതായി അറിയിച്ചു. ലോസ് ഏഞ്ചലസിലെ മാർ വിസ്റ്റയിലുള്ള വാൾഗ്രോവ് അവന്യൂവിൽ വെച്ച് ആഗസ്റ്റ് അഞ്ചിനാണ് അപകടമുണ്ടാകുന്നത്. താരത്തിന്റെ കാർ ഒരു കെട്ടിട […]







