തിരുവനന്തപുരം നേമത്ത് നിന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന ശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കാറിലെത്തിയ സംഘം മണലുവിള ക്ഷേത്രത്തിനു സമീപം സ്ത്രീയെ തട്ടികൊണ്ട് പോയത്. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52) യെയാണ് തട്ടികൊണ്ട് പോയത്. ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം രാത്രി […]







