ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ എം എൽ എ ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കൃഷ്ണ കല്യാണി എംഎൽഎക്കാണ് നോട്ടീസ്. കല്യാണിയുടെ സോൾവെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊൽക്കത്തയിലെ രണ്ട് ടെലിവിഷൻ ചാനലുകളും തമ്മിലുള്ള സംശയകരമായ സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഇ.ഡി നോട്ടീസ് അയച്ചതെന്നാണ് സൂചന. വ്യവസായ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയുടെ സുഹൃത്തിന്റെ വീട്ടിൽനിന്ന് 50 […]







