കഴിഞ്ഞ ദിവസം കൊല്ലത്തെ സെന്ററിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അന്വേഷണത്തിന്റെ ഭാഗമായി വസ്തുതാന്വേഷണ സമിതിക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപംനല്കി. കേരളത്തിലെത്തുന്ന സമിതി, സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരവും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവരില്‍നിന്ന് ചോദിച്ചറിയും. സമിതിയുടെ കണ്ടെത്തലുകളെ ആസ്പദമാക്കിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിലൂടെ […]







