തൃശൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് സോപ്പ് മുതൽ കിടക്ക വരെ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വേണ്ട സാധനങ്ങളാണ് കട കുത്തിത്തുറന്ന് പ്രതികൾ മോഷ്ടിച്ചത്. സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു വീട്ടിലേക്ക് വേണ്ട എല്ലാം എടുത്തത്തിനു പുറമെ മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും കള്ളന്മാർ കൊണ്ടുപോയി. ഒരു ലക്ഷം രൂപയുടെ […]







