എകെജി സെന്റർ ആക്രമിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതി സഞ്ചരിച്ച വഴിലൂടെ സിസിടിവി, ദ്യശൃങ്ങൾ തേടി പൊലീസ് പോയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരാളെ ചോദ്യം ചെയ്തുവരുന്നുവെങ്കിലും ഒരു തെളിവും ഇയാള്‍ക്കെതിരെ ലഭിച്ചിട്ടില്ല. തുടർന്ന് അറസ്റ്റ് ചെയ്ത റിജുവിനെ ജാമ്യത്തിൽ വിട്ടു. അന്തിയൂർക്കോണം സ്വദേശിയാണ് റിജു […]







