സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂടിയേക്കും. നനിരക്കു വര്‍ദ്ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന് അധ്യക്ഷന്‍ പ്രേമന് ദിന്‍രാജ് ആയിരിക്കും നിരക്കു വര്‍ദ്ധന പ്രഖ്യാപിക്കുക. യൂണിറ്റിന് 60 പൈസ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന. 92 പൈസ വരെ വര്‍ദ്ധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 […]







