തിരുവനന്തപുരം: വർഷത്തില്‍ ഏത് സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകള്‍, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയിലെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങള്‍ എല്ലാം തന്നെ സംസ്ഥാനത്തെ പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ളയിടമാക്കി അടയാളപ്പെടുത്തുന്നവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് എ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തുകയും കേസുകള്‍ റിപ്പോർട്ട് […]







