കേരളത്തില്‍ ഇന്നുമുതല്‍ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്; ആദ്യദിനത്തില്‍ തന്നെ ബഹിഷ്കരണവും കരിദിനവും
കേരളത്തില്‍ ഇന്നുമുതല്‍ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്. ടാർ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റ്. റോഡ് ടെസ്റ്റിന് ശേഷമാകും H ടെസ്റ്റ് എന്നതിം പ്രധാനപ്പെട്ട മറ്റമാണ്. പ്രതിദിനം നല്കുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. […]







