കേന്ദ്രസർക്കാരിന്റെ കർഷക നയങ്ങള്‍ക്കെതിരായ കർഷക സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി ചലോ മാർച്ചിന്റെ അടുത്തഘട്ടം സംബന്ധിച്ച് കർഷക സംഘടനാ നേതാക്കള്‍ നിർണായക തീരുമാനം എടുക്കും. അഞ്ചാംഘട്ട ചർച്ചക്കായി കർഷകർക്ക് മേല്‍ കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദവും തുടരുകയാണ്. മരിച്ച യുവ കർഷകൻ്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ സമരത്തിൻ്റെ ഭാവി പരിപാടികള്‍ തീരുമാനിക്കാൻ കർഷക സംഘടനകള്‍ക്ക് […]







