മഹാരാഷ്ട്രയിലെ ഹിങ്കോലിയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്ബനം ഉണ്ടായി. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്ബനം അനുഭവപ്പെട്ടത്. ആദ്യത്തെ പ്രകമ്ബനം റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്ബനം റിക്ടെര്‍ സ്കെയിയില്‍ 3.6 തീവ്രതയും രേഖപ്പെടുത്തി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും3.6 മുതല്‍ 4.5 മുതല്‍ വരെ ആഘാതം […]







