ട്രാഫിക് ഡ്യൂട്ടി എടുക്കുന്ന പൊലീസുകാര്‍ ഡ്യൂട്ടി സമയങ്ങളില്‍ ഫോണ്‍ നോക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. പൊലീസുകാര്‍ കൂടുതല്‍ സമയവും ഫോണ്‍ നോക്കിയിരിക്കുകയാണെന്ന് നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതിയുടെ ഈ നിര്‍ദേശം. കൊച്ചി നഗരത്തിലെ ട്രാഫിക് പാര്‍ക്കിങ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി അറിയിച്ചു. ജ്സറ്റിസ് […]