മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി സർക്കാരിലെ മറ്റൊരു മന്ത്രിക്കു കൂടി സമൻസ് അയച്ച് ഇ.ഡി. ഗതാഗത, നിയമവകുപ്പു മന്ത്രി കൈലാഷ് ഗഹ്ലോതിനാണ് ഇ.ഡി. സമൻസ് അയച്ചത്. ഇന്ന് ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായി ദിവസങ്ങള്‍ക്കകമാണ് കൈലാഷിനും സമൻസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും […]