മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച ചൈനീസ് നിര്‍മിത ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സുരക്ഷാ സേന. പാകിസ്ഥാൻ അതിര്‍ത്തിയില്‍ നിന്നാണ് മയക്കുമരുന്നുമായി ഡ്രോണ്‍ എത്തിയത്. പഞ്ചാബ് അതിര്‍ത്തിയില്‍ വച്ചാണ് വെടിവച്ച് വീഴ്ത്തിയതെന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡ്രോണില്‍ ഉണ്ടായിരുന്ന 523 ഗ്രാം ഹെറോയിൻ സുരക്ഷാ സേന പിടിച്ചെടുത്തു. പഞ്ചാബിലെ ടാൻ താരൻ ഗ്രാമത്തിലെ മാരി […]







