കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. നാല് ശതമാനമാണ് വർധിപ്പിച്ചത്.ഇതോടെ അടിസ്ഥാന ശമ്ബളത്തിന്റെ 46ശതമാനമായിരുന്ന ഡി.എ 50 ശതമാനമായി വർധിക്കും. ലോക് സഭാ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിന് പിന്നാലെയാണ് തീരുമാനം. ജനുവരി 1 മുതല്‍ മുൻകാല പ്രാബല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് […]







