ഇടുക്കി ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തും ; തൊടുപുഴയില്‍ എത്തുമെന്ന് ഗവര്‍ണര്‍
1960 ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നല്കാന് ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തും. ഇതേ വിഷയത്തില്‍ ഇന്ന് എല്‍.ഡി.എഫ് രാജ്ഭവന് മാര്‍ച്ചും നടത്തും. ഇതിനിടെ, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാവിലെ 11ന് തൊടുപുഴയില്‍ എത്തും. എല്‍.ഡി.എഫിന്റെ പ്രതിഷേധ […]







