കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഫ്ലയിംഗ് കിസ് നല്‍കിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ലോക്സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാര്‍ക്ക് ഫ്ലയിംഗ് കിസ് നല്‍കിയെന്നാണ് ആരോപണം. വിഷയത്തില്‍ ബി ജെ പിയുടെ വനിതാ എം പിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി. എംപിയായി തിരിച്ചെടുത്തതിന് ശേഷമുള്ള […]







