തമിഴ്നാട് തേനിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ദുര്‍മന്ത്രവാദക്കേസില്‍ മന്ത്രവാദി ചമഞ്ഞ പുളിക്കീഴ് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ കള്ളനോട്ട് കേസിലെ പ്രതിയായിരുന്ന പരുമല സ്വദേശി ചെല്ലപ്പനെയാണ് പുളിക്കീഴ് പൊലീസ് ഇന്നലെ രാത്രി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ഉത്തമപാളയം പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ‘ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി’ യെന്നാണ് കൂടോത്രം ചെയ്യാനെത്തുന്നവര്‍ ഇയാളെ […]







