ലൈഫ് മിഷൻ കേസില്‍ റിമാൻഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും. ഇന്നലെ സുപ്രീം കോടതി ഇദ്ദേഹത്തിന് കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കാക്കനാട് ജയിലില്‍ എത്താതിരുന്നതിനാലാണ് ഇന്നലെ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയാതെ പോയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ചികിത്സയ്ക്കുമാണ് ജാമ്യം […]







