ഈ കഴിഞ്ഞ ദിവസമാണ് ഒഡിഷയിലെ നിയമസഭാ അംഗങ്ങളുടെ ശമ്പളത്തില് കാര്യമായ വര്ധനവ് സര്ക്കാര് കൊണ്ടുവന്നത്. എംഎല്എമാരുടെ ശമ്പള വര്ധനവ് സംബന്ധിച്ച ബില്ല് ഡിസംബര് ഒമ്പതിനാണ് നിയമസഭയില് പാസായത്. സിപിഎം എംഎല്എ ലക്ഷ്മണ് മുണ്ട ഒഴികെ, ഒഡിഷ നിയമസഭയിലെ മറ്റെല്ലാം അംഗങ്ങളും ഈ ബില്ലിനെ അനുകൂലിച്ചിരുന്നു. സുന്ദര്ഗഡ് ജില്ലയിലെ ബോണായ് നിയോജകമണ്ഡലത്തില് നിന്നുള്ള സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏക […]







