കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസില് സിപിഐഎം മുൻ എംഎല്എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള് കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയിരിക്കുന്നത് . സിബിഐ […]