കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഷമ പറഞ്ഞത് സത്യമാണ്. സ്ഥാനാർഥി നിർണയത്തില്‍ മതിയായ വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന വിമർശനം പ്രതിപക്ഷ നേതാവ് അംഗീകരിച്ചു. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടിയാണ്. താനുമായി അവര്‍ സംസാരിച്ചിരുന്നു. […]