യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള് യോഗത്തില് ചര്ച്ചയാകും. മുന്നണി വിപുലീകരണമടക്കം ചര്ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില് കേരളത്തിലെ മുഴുവന് ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്വീനര് കൂട്ടിച്ചേര്ത്തു. ഏതൊക്കെ പാര്ട്ടികളേയും മുന്നണികളേയും ഉള്പ്പെടുത്തണം എന്ന കാര്യവും […]







