തൃശൂർ: സ്വർണമെന്ന് പറഞ്ഞ് ചെമ്ബ് കിരീടം നല്കി ദൈവത്തേയും പറ്റിച്ചയാളാണ് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെന്നും മത്സരിക്കാൻ എത്തിയപ്പോഴേ അദ്ദേഹം തോറ്റുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ താമസിച്ചാലും സുരേഷ് ഗോപി ജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാള, ചാലക്കുടി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് പൊയുയോഗങ്ങളില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം […]