നാളെ നടക്കുന്ന മനുഷ്യച്ചങ്ങല കേന്ദ്ര സർക്കാറിനുള്ള താക്കിതായി മാറുമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ. കേന്ദ്ര സർക്കാർ യുവജനങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്നും അടിസ്ഥാനപരമായ ജീവല്‍ പ്രശ്നങ്ങളില്‍ പരിഹാരം കാണാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 1 ലക്ഷത്തോളം പേർ ചലങ്ങയുടെ ഭാഗമാകും. നാളെ വൈകുന്നേരം 3 മണി മുതല്‍ രാജ്ഭവന് മുന്നില്‍ […]







