പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് ഇന്നു രാവിലെ 11നു കോട്ടയം ആർഡിഒ ഓഫിസിലാണ് പത്രിക നൽകുന്നത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാളെ രാവിലെ 11.15 ന് പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസിൽ നാമനിർദേശ പത്രിക നൽകും. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാളെ 11ന് […]







