സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. ഷംസീര്‍ സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ”സ്പീക്കര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമര്‍ശമാണ് ഷംസീര്‍ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ പദവി […]







