ആര്‍എസ്എസ് മുഖവാരികയായ കേസരിയുടെ മാനേജ്മെൻ്റ് നടത്തുന്ന മാധ്യമപഠന സ്ഥാപനത്തില്‍ റിസോഴ്സ് പേഴ്സണുകളായി അഭിഭാഷകനായ അഡ്വ. എ ജയശങ്കറും മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ എന്‍ പി ചേക്കുട്ടിയും. കോഴിക്കോട് ചാലപ്പുറത്ത് സ്ഥിതി ചെയ്യുന്ന കേസരി ആസ്ഥാനത്തെ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലാണ് ഇവർ റിസോഴ്സ് പേഴ്സൺ […]







