2022ല്‍ ചാരവൃത്തി ആരോപിച്ച് ഖത്തർ തടവിലാക്കിയ മുൻ ഇന്ത്യൻ നാവികരെ വെറുതെ വിട്ടിരുന്നു. മലയാളിയായ രാകേഷ് ഗോപകുമാർ അടക്കമുള്ള എട്ട് പേരെയാണ് വെറുതെ വിട്ടത്. ഇതില്‍ ഏഴ് പേർ ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തി. ഡല്‍ഹിയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്ന ഇവരുടെ ആദ്യ പ്രതികരണം പുറത്തുവന്നു. നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണ് തിരിച്ചെത്താൻ […]