യു എസ്സിൽ വീണ്ടും വെടിവെപ്പ്; അക്രമിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
ടെക്സസിലെ സ്കൂളിലുണ്ടായ വെടിവെപ്പിന് പിന്നാലെ യു എസിൽ വീണ്ടും വെടിവെപ്പ്. ഓക്ലഹോമയിലെ ടൾസയിൽ സെന്റ് ഫ്രാൻസിസ് ആശുപത്രി വളപ്പിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമിയും മരിച്ചു. ആക്രമി സ്വയം വെടിയുതിർത്തതാണോ പൊലീസ് വെടിവെച്ചതാണോ എന്ന് വ്യക്തമല്ല. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്ന പുറത്തുവന്ന ആക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ […]