യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയെന്ന കേസില്‍, ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ ഇപ്പോൾ സംഭവിക്കുന്നത് നിര്‍ണായകമായ ഒരു വഴിത്തിരിവാണ്. നിമിഷയുടെ മോചനത്തിനായി ഇറാന് ഇടപെടുന്നു എന്ന് യെമനി ആക്ടിവിസ്റ്റ് സര്‍ഹാന്‍ ശംസാന് അല്‍ വിസ്വാബി അറിയിച്ചു. ഇറാന്റെ മധ്യസ്ഥതയില്‍ മോചന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് തലാല്‍ ആക്ഷന്‍ കൗണ്‍സില്‍’ സ്പോക്ക് പേഴ്സണ്‍ ആയിരുന്ന, യമന്‍ […]







