ട്രംപിന്റെ ഓരോ തീരുമാനവും അമേരിക്കയുടെ തലയ്ക്ക് മുകളിലെ വാളാവുകയാണ് ….ഇത് ഞാൻ പറയുന്നതല്ല …. ട്രംപിന്റെ തീരുവ പരീക്ഷണങ്ങള്‍ അമേരിക്കയെ വലിയ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടേക്കുമെന്ന് വിവിധ പഠനങ്ങളും റിപ്പോർട്ടുകളും. വ്യാപാരപങ്കാളികളായ മിക്ക രാജ്യത്തിനും ട്രംപ് ഉയർന്നതീരുവ അടിച്ചുനല്കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ അമേരിക്കയില്‍ വിലവർധന കാര്യമായി പ്രകടമായിട്ടില്ല. തീരുവ മുൻകൂട്ടിക്കണ്ട് കമ്ബനികള്‍ ചരക്കുകള്‍ ശേഖരിച്ചതാണ് ഇതിന് കാരണമെന്നാണ് […]






