82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമര്‍പ്പിക്കും. മീററ്റ് മെട്രോയും റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റവും ഒരേ ട്രാക്കിലൂടെയാണ് ഓടുക. ഞായറാഴ്ച മീററ്റ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശതാബ്ദി നഗര്‍ നമോ ഭാരത് സ്റ്റേഷനിലാണ് മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുക. […]




