അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അന്തര്വാഹിനികള് റഷ്യയ്ക്ക് അടുത്തായി വിന്യസിച്ചതിന് പ്രതികാര നടപടിയെന്നോണം റഷ്യ ചൈനയുമായി ചേർന്ന് യുദ്ധ പരിശീലനം ആരംഭിച്ചു. മുന് റഷ്യന് പ്രസിഡന്റ് ദിമിത്രി മെദ്വെദേവിന്റെ പ്രകോപന പരമായ പ്രസ്താവനകള്ക്ക് മറുപടി ആയിട്ടാണ് അമേരിക്ക ശക്തമായ നടപടികളുമായി മുന്നോട്ട് വന്നത് എന്നാണ് ട്രംപ് പ്രതികരിച്ചത്. ആണവ ഭീഷണികളോട് പ്രതികരിക്കാന് അമേരിക്ക പൂര്ണ്ണമായും തയ്യാറാണ് […]