റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇപ്പോൾ നല്കുന്ന എണ്ണ വില്പന തടയുകയും നിരവധി ഉപരോധങ്ങൾ കൊണ്ട് റഷ്യയെ കുരുക്കിലാക്കാനും നോക്കുന്ന അമേരിക്കന് പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പുമായി ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈല് അവതരിപ്പിക്കുകയാണ് റഷ്യ. ബ്യൂറെവെസ്റ്റ്നിക് എന്ന് പേരിട്ടിട്ടുള്ള ഈ ക്രൂയിസ് മിസൈല് റഷ്യയുടെ അഭിമാന ആയുധമാണ്. അമേരിക്കയും തമ്മിലുള്ള ദൂരം 9031 കിലോമീറ്റര് ആണെങ്കില്, ബ്യൂറെ […]







