ശബരിമലയിലെ സ്വര്ണക്കൊള്ളയില് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില് അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിര്ദേശം നല്കിയത്. സ്വര്ണക്കവര്ച്ചയില് ഉണ്ണികൃഷ്ണന് പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടത്തിയതായ എസ്ഐടിയുടെ റിപ്പോര്ട്ട് പരിഗണിച്ചാണ് കോടതി നിര്ദേശം. കേസ് നവംബര് 15 ന് വീണ്ടും പരിഗണിക്കും. ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാന് ഹൈക്കോടതി […]







